Ind disable
Related Posts with Thumbnails
റ്റോംസ്‌ കോനുമഠത്തിന്‍റെ കുഞ്ഞ് കഥകള്‍
Wednesday, June 2, 2010

സാമൂഹികം

നിങ്ങളില്‍ ചിലര്‍ എന്നെ അന്ധനെന്നും, ഇരുട്ടിന്റെ സന്തതി എന്നും വിളിച്ചു. അതിലെനിക്ക് പരിഭവമോ പരാതിയോ ഇല്ല.
പിന്നീട്, ഞാന്‍ നിങ്ങളെ നോക്കി ചിരിച്ചു എന്ന ഒറ്റ കാരണത്താല്‍ നിങ്ങള്‍ എന്നെ മുഴുഭ്രാന്തന്‍ എന്ന് വിളിച്ചു. നിങ്ങളത് നിങ്ങടെ കുട്ടികളെയും ശീലിപ്പിച്ചു.
ഇപ്പോള്‍ ഒരു കുറ്റവും ചെയ്യാത്ത എന്നെ നിങ്ങള്‍ കള്ളനെന്നും, കാപാലികനെന്നും വിളിക്കുന്നു.
നിങ്ങള്‍ ഒന്നറിയുക.
"വിശന്നപ്പോഴാണ് ഞാനപ്പം ചോദിച്ചത്..."

9 comments:

Unknown said...

വിശന്നപ്പോഴാണ് ഞാനപ്പം ചോദിച്ചത്..

കൂതറHashimܓ said...

മിനി കഥ കൊള്ളാം

Naushu said...

നല്ല കഥ...

Anoop said...

തിമിരം ബാധിച്ച കണ്ണുകളോടെ നോക്കികാണാന്‍ ആണ് നമ്മള്‍ പരിചയിച്ചത്.അതാണ്‌ നമിക്കിഷ്ടവും . നല്ല കഥ.

Naushu said...
This comment has been removed by the author.
പട്ടേപ്പാടം റാംജി said...

ചാഞ്ഞു കിടക്കുന്ന മരത്തില്‍ ഓടിക്കയറാന്‍ എല്ലാര്‍ക്കും ആവേശമാണ്‌.
നന്നായി റ്റോംസ്

Nileenam said...

ഒന്നോര്‍ക്കുക സമൂഹത്തിനു മുന്നില്‍ വേറിട്ട ഉള്‍ക്കാഴ്ച കാണിച്ചവരെ അവര്‍ എന്നും ഭ്രാന്തനെന്ന് വിളിക്കുകയും ഒറ്റപ്പെടുത്തുകയുമേ ചെയ്തിട്ടുള്ളൂ. താങ്കള്‍ ഒരു നല്ല മനുഷ്യനാണ്, അതിനാല്‍ ഇതൊക്കെ കേള്‍ക്കേണ്ടിവരുന്നു.

വരയും വരിയും : സിബു നൂറനാട് said...

അത് കഥ കൊള്ളാം :-)

Unknown said...

കഥ നന്നായി

Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.

Back to TOP