Ind disable
Related Posts with Thumbnails
റ്റോംസ്‌ കോനുമഠത്തിന്‍റെ കുഞ്ഞ് കഥകള്‍
Tuesday, January 5, 2010

തീരാദുഃഖം

രിക്കല്‍ കത്തിയെരിയുന്ന മെഴുകുതിരി എന്നോട് ചോദിച്ചു : “അഗ്നിയില്‍ ഉരുകിയൊലിക്കുന്നയെന്നില്‍ നീ കാണുന്നത് തെളിഞ്ഞ് നില്‍ക്കുന്ന വെളിച്ചമോ അതോ എന്റെ തീരാത്ത ദു:ഖമോ..?"

ഒന്നും പറയാതെ ഞാനാ മെഴുകുതിരി ഊതിക്കെടുത്തി ഇരുട്ടിലിരുന്നു.

12 comments:

Manoraj said...

churungiya vakkukalil parayanullath muzhuvan , patharchayillathe... keep it up..

Unknown said...

നന്ദി. മനോരാജ്

Mohamedkutty മുഹമ്മദുകുട്ടി said...

എന്തിനു വരികളധികം? കാര്യങ്ങള്‍ എല്ലാം അതിലുണ്ടല്ലോ.നന്നായിരിക്കുന്നു.ഞാന്‍ കവിതകള്‍ ശ്രദ്ധിക്കാറില്ല.കണ്ടപ്പോള്‍ നോക്കി.നോക്കിയപ്പോള്‍ വായിച്ചു. അത്ര തന്നെ.
വീണ്ടും Word verification!അഭിപ്രായം എഴുതാതെ പോയാല്‍ മതിയായിരുന്നു.

Renjishcs said...

Realy nice man.......everything there........

ചേച്ചിപ്പെണ്ണ്‍ said...

nice...

കുഞ്ഞൂസ് (Kunjuss) said...

കുറഞ്ഞ വാക്കുകളില്‍ എല്ലാം പറഞ്ഞല്ലോ....മനോഹരം

Dr. Indhumenon said...

കുഞ്ഞ് വരികള്‍..വലിയ കഥ..ആശംസകള്‍..

sm sadique said...

എന്നീലുമ് കത്തുന്നു ഒരു മെഴുകുതിരി .ഞാന്‍ അത് ഊതികെടുത്താറില്ല .നല്ല കഥ (ജീവിതം ).

പട്ടേപ്പാടം റാംജി said...
This comment has been removed by the author.
പട്ടേപ്പാടം റാംജി said...

കട്ടപിടിച്ച കൂരിരുട്ട് നല്ല രസമാ,ഭയാനകവും....

കൊള്ളാം.
ആശംസകള്‍.

ISS - season 4 said...

കൊള്ളാം.
ആശംസകള്‍

SUNIL V S സുനിൽ വി എസ്‌ said...

ഹ ഹ ഹ...
ചെറുതിൽ വലുതുണ്ട്‌.. കടുകിൽ കടലും..

Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.

Back to TOP