പരസ്ത്രീ
ലഹരിയുടെ മറവില്‍ മാംസത്തിന്‍റെ രുചി ആഘോഷിക്കുമ്പോള്‍ അയാളോര്‍ത്തില്ല അയാളെ കാത്ത് ഭാര്യ വീട്ടിലിരുന്ന് കരയുന്നുണ്ടാവുമെന്ന്.. അപ്പൊഴയാള്‍ ചിന്തിച്ചത് രുചികരമായ ഭക്ഷണത്തെ കുറിച്ച് മാത്രമായിരുന്നു.
ലഹരിയുടെ മറവില്‍ മാംസത്തിന്‍റെ രുചി ആഘോഷിക്കുമ്പോള്‍ അയാളോര്‍ത്തില്ല അയാളെ കാത്ത് ഭാര്യ വീട്ടിലിരുന്ന് കരയുന്നുണ്ടാവുമെന്ന്.. അപ്പൊഴയാള്‍ ചിന്തിച്ചത് രുചികരമായ ഭക്ഷണത്തെ കുറിച്ച് മാത്രമായിരുന്നു.
അനാദരവ്

എഴുന്നേല്‍ക്കുകയൊന്നും വേണ്ടാ. നമ്മെടെ ഒരു മന്ത്രി കാലുമ്മേല്‍ കാല്‍ കയറ്റിവച്ചിരുന്ന് ദേശീയഗാനം കേട്ടിരുന്നത് ഇത്ര പെട്ടെന്ന് മറന്നുവോ..? പിന്നല്ലേ പാവം നമ്മള്‍...!!"
"വകതിരിവില്ലാത്തവന്മ്മാര്‍ പലതും കാട്ടുന്നൂന്ന് വെച്ച്
നമുക്കങ്ങനെയാവാന്‍ പറ്റുവോ..?. അല്ലങ്കില്‍ തന്നെ അത് ശരിയാണോ..?"
മാഷിന്‍റെ മറുപടി കേട്ടപ്പോള്‍ ഞാനാകെ വല്ലാതെയായി.
© റ്റോംസ് കോനുമഠം
മാഷിന്‍റെ മറുപടി കേട്ടപ്പോള്‍ ഞാനാകെ വല്ലാതെയായി.
© റ്റോംസ് കോനുമഠം
9 comments:
രണ്ടു കഥകള്‍
രണ്ടുപ്രണയകഥകൾ അല്ലെ
ഒന്ന്-ഭക്ഷണത്തോട്
രണ്ട്-ദേശിയതയോട്
പരസ്ത്രീ,അനാദരവ്....
വകതിരിവില്ലായ്മയെ കുറിച്ചുള്ള രണ്ട് കഥകള്‍:
കൊള്ളാം ടോംസ്.
സ്വന്തം ഭാര്യയെ മറക്കുന്നവനും ,ദേശ ഭക്ത്തിയെ മറക്കുന്നവനും . മറവിയെ പറ്റിയുള്ള രണ്ടു അനുഭവങ്ങളും വളരെ നന്നായിട്ടുണ്ട് .
oru nimisham, njaanonnu ezhunEttu ninnu bahumaanikatte
nalla kadhakal
ഒരു കാര്യം ചെയ്യുമ്പോള്‍ ആ കാര്യത്തില്‍ മാത്രം ശ്രദ്ധിച്ചില്ലെങ്കില്‍ എല്ലാം കുളമാകും.
രണ്ടുമൊരുതരം നന്ദികേടും ഉത്തരവാദിത്വമില്ലായ്മയുമാണ്. അല്ലേ.
@ ബിലാത്തീ,
@ അഖീ,
@ സാദ്ദിഖു ചേട്ടാ,
@ മോഹനേട്ടാ,
@ റാംജീ,
@ കുമാരേട്ടാ,
രണ്ടു പ്രണയ കഥകളും സമാനമാണ്. നന്ദി കേട്, ഉത്ത്രവാധിത്വമില്ലയ്മ, വകതിരിവില്ലായ്മ, മറവിഎല്ലാം നമുക്ക് മന്നലോടല്ലേ കാണിക്കാന്‍ പറ്റു.
നന്ദി എല്ലാവര്‍ക്കും വായിച്ചതിനും വന്നതിനും അഭിപ്രായം പറഞ്ഞതിനും
രണ്ടു കഥകളും നന്നായിരിക്കുന്നു റ്റോംസ്. കുറഞ്ഞ വാക്കുകളില്‍ ഒരുപാട് കാര്യങ്ങള്‍ നമ്മോട് സംവദിക്കുന്ന ഇത്തരം കഥകള്‍ ഇനിയും പ്രതീക്ഷിക്കുന്നു
Post a Comment