Ind disable
Related Posts with Thumbnails
റ്റോംസ്‌ കോനുമഠത്തിന്‍റെ കുഞ്ഞ് കഥകള്‍
Friday, May 7, 2010

മരണ വൃത്താന്തം


"മകനേ, വരുന്ന ശനിയാഴ്ച ഞാന്‍ മരിക്കാന്‍ തീരുമാനിച്ചിരിക്കുകയാ. ബാക്കി എല്ലാ കാര്യങ്ങളും ഭംഗിയായി തന്നെ നടത്തിയേക്കണം". അച്ഛന്റെ ഇ-മെയില്‍ കിട്ടിയ ഉടനെ മകന്‍ മറുപടി അയക്കുവാന്‍ കാത്തു നില്‍ക്കാതെ , പകരം ഫോണില്‍ വിളിച്ചു പറഞ്ഞു : " ചതിക്കല്ലേ, അച്ഛാ. ആകെ കൂടി കിട്ടുന്ന രണ്ടു അവധി ദിവസങ്ങളാ ശനിയും, ഞായറും. തിങ്കളാഴ്ച ആവുമ്പോ നല്ല ദിവസോമാ. കൂടാതെ അവധി തരപ്പെടുത്താനും ബുദ്ധിമുട്ടില്ല. എല്ലാം ഒരു കുറവും വരാതെ ഭംഗിയായി ചെയ്യുകേം ചെയ്യാം."

15 comments:

Unknown said...

ചതിക്കല്ലേ, അച്ഛാ.

TPShukooR said...

തിരക്ക് പിടിച്ച ജീവിതത്തിലെ മരണപ്പാച്ചില്‍ കാണുമ്പോള്‍ ഇതൊക്കെ യാഥാര്‍ത്ഥ്യം ആണെന്നേ തോന്നൂ. നന്നായിട്ടുണ്ട്.

TPShukooR said...

തിരക്ക് പിടിച്ച ജീവിതത്തിലെ മരണപ്പാച്ചില്‍ കാണുമ്പോള്‍ ഇതൊക്കെ യാഥാര്‍ത്ഥ്യം ആണെന്നേ തോന്നൂ. നന്നായിട്ടുണ്ട്.

കൂതറHashimܓ said...

ഓഹ്...

പട്ടേപ്പാടം റാംജി said...

അച്ഛന്റെ മകന്‍

രഘുനാഥന്‍ said...

ഹ ഹ ഹ

Unknown said...

അച്ഛന് മക്കളെ ബുദ്ധിമുട്ടിക്കണോ, വല്ല ഇവന്റ് മാനേജുമെന്റ്കാരെയും ഏല്‍പ്പിച്ചാല്‍ പോരെ, എല്ലാം അവര്‍ ഭംഗിയാക്കും.

എറക്കാടൻ / Erakkadan said...

എന്റമ്മേ.....

Junaiths said...

എല്ലാം നേരത്തെ സ്പോണ്സര്‍ ചെയ്യണ്ടേ..

ഒഴാക്കന്‍. said...

kashttam!!!

Wash'Allan JK | വഷളന്‍ ജേക്കെ said...

ഇപ്പൊ സമയമായിട്ടില്ല; വഴിയെ, മരണം പ്ലാന്‍ ചെയ്യണം...

പാവത്താൻ said...

പാവം മകന്‍!!! അല്ല അഛന്‍... അല്ല.... ആരാ പാവം...കഷ്ടം....

ദൃശ്യ- INTIMATE STRANGER said...

ha ha ha

sm sadique said...

മരണം വാതിൽക്കലെരുന്നാൾ മൻചലുമായി വന്ന് നിൽക്കുമ്പൊൾ.....

akhi said...

nalla narmam.kalathinte kaioppundu.aasamsakal.

Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.

Back to TOP