Ind disable
Related Posts with Thumbnails
റ്റോംസ്‌ കോനുമഠത്തിന്‍റെ കുഞ്ഞ് കഥകള്‍
Tuesday, April 20, 2010

കാര്യസാധ്യം


മക്കളെ കുറഞ്ഞത്‌ ഡോക്ടര്‍ എങ്കിലും ആക്കുക എന്നത് എതോരച്ചന്റെയും ആഗ്രഹമാണ്. അതിനാണയാളും ശ്രമിച്ചത്. കൈകൂലി വാങ്ങി സമ്പാദിച്ചതും, പിതൃ സ്വത്തവകാശവും കൂട്ടി നല്‍കി അവസാനം സീറ്റ്‌ ഒപ്പിച്ചെടുത്തു. ഉന്തി തള്ളി അഞ്ചു വര്ഷം കഴിച്ചു.
ഇപ്പോഴയാള്‍ മകന്റെ ചികിത്സയിലാണ്. ആഴ്ചയില്‍ മൊത്തം ചെലവ് ഇരുന്നുറ്റംപ്തു. ഡോക്ടര്‍ ഫീസ്‌ വേറെ നുറ്, ബാക്കി മരുന്നിനും. എങ്കിലും അയാള്‍ ആശ്വസിച്ചു. "മകനായതോണ്ട് വിശ്വസിക്കല്ലോ...!!"

6 comments:

Unknown said...

മകനായതോണ്ട് വിശ്വസിക്കല്ലോ...!!"

Naushu said...

വിശ്വാസം അതല്ലേ എല്ലാം

എറക്കാടൻ / Erakkadan said...

:)

പട്ടേപ്പാടം റാംജി said...

കാശ് പോയാലെന്താ..മകനാവുമ്പോ വിശ്വസിക്കാലൊ...

കൂതറHashimܓ said...

അച്ഛനായതോണ്ട് കുഴപ്പമില്ലാ

OAB/ഒഎബി said...

മക്കളേ ഇത് വായിച്ച് പടിക്കൂ...

Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.

Back to TOP