Thursday, March 25, 2010
വാദിയും പ്രതിയും
കോടതി വരാന്തയില്‍ അയാളുടെ വക്കീല്‍ പ്രതിയോട് സംസാരിക്കുന്നതും കൈ കൊടുത്തു പൊട്ടി ചിരിക്കുന്നതും അയാള്‍ നിസാരമായെ കണ്ടുള്ളൂ. വിധി പറയലിന്റെ ഓരോ ദിവസവും സാഹ്യച്ചരങ്ങള്‍ മാറി മാറി വന്നു. വിധി വന്നപ്പോള്‍ അയാളായിരുന്നു പ്രതി.
Subscribe to:
Post Comments (Atom)

റ്റോംസ് കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.
6 comments:
എവിടെ നോക്കിയാലും എല്ലാം മാറിക്കൊണ്ടിരിക്കുന്നു.
അത് പിന്നെ സത്യം തീരുമാനിക്കുന്നത് ഒഴുകുന്ന പണത്തിന്റെ എണ്ണം നോക്കിയല്ലെ!
വക്കീൽ രണ്ടിടത്തു നിന്നും ഫീസു വാങ്ങിയോ?
വാദി പ്രതിയായി!
kalikalam allathe enthuparayana
അത് കലക്കി.
Post a Comment