അമ്മ മകനെ കാത്തിരുന്നത് അവന്‍ വരുമ്പോള്‍ തന്നെ കെട്ടിപ്പുണരുമെന്നും അമ്മേ എന്ന് വിളിക്കും എന്നവര്‍ കരുതി.
അവന്‍ വന്നു.
അമ്മേ എന്ന് വിളിക്കുന്നതിന് പകരം തള്ളേ എന്ന് വിളിച്ചു.
എന്നാലും അവര്‍ക്ക് സന്തോഷമായിരുന്നു. അവരുടെ മനസ്സ് സന്തോഷത്താല്‍ നിറഞ്ഞു. മകന്‍ തിരിച്ച് പോകാറായായപ്പോള്‍
അവര്‍ക്ക് ആധിയായി. ഇനി മകനെ എന്ന് കാണാനാകും.
മകന്‍ പോകുന്നതിന് മുമ്പ് അമ്മയോടായി പറഞ്ഞു : " അടുത്തപ്രാവശ്യം വരുന്നത് വരെ ജീവിച്ചിരുന്നേക്കണം. ഇട്യ്ക്കെങ്ങാനും കാറ്റ് പോയാ തള്ളേ കാശ് എത്രയാ ചെലവെന്നറിയാമോ.?"
അമ്മ ഒന്നും മിണ്ടാതെയിരുന്നു.
4 comments:
എല്ലാ അമ്മമാരുടേയും ദുഃഖമാണ്.. കലക്കി ചേട്ടാ..
ശ്രദ്ധിക്കുന്നുവെന്നറിയുന്നതില്‍ സന്തോഷം. അഭിപ്രായത്തിന് നന്ദി.
വളരെ നന്നായിട്ടുണ്ട് രചനകൾ
നന്ദി ടോസ്...എല്ലാം ഉള്ളിൽ തട്ടുന്ന രചനകളാണ്..............
Post a Comment