
ഒരിക്കല്‍ കത്തിയെരിയുന്ന മെഴുകുതിരി എന്നോട് ചോദിച്ചു : “അഗ്നിയില്‍ ഉരുകിയൊലിക്കുന്നയെന്നില് നീ കാണുന്നത് തെളിഞ്ഞ് നില്ക്കുന്ന വെളിച്ചമോ അതോ എന്റെ തീരാത്ത ദു:ഖമോ..?"
ഒന്നും പറയാതെ ഞാനാ മെഴുകുതിരി ഊതിക്കെടുത്തി ഇരുട്ടിലിരുന്നു.
എന്നെ കൂടുതലറിയാന്‍..!!
________________________
________________________
എനിക്ക് സന്ദേശമയക്കൂ..!!
________________________
ഞാന്‍ നോക്കുന്ന ബ്ലോഗുകള്‍...!!

Back to TOP
12 comments:
churungiya vakkukalil parayanullath muzhuvan , patharchayillathe... keep it up..
നന്ദി. മനോരാജ്
എന്തിനു വരികളധികം? കാര്യങ്ങള്‍ എല്ലാം അതിലുണ്ടല്ലോ.നന്നായിരിക്കുന്നു.ഞാന്‍ കവിതകള്‍ ശ്രദ്ധിക്കാറില്ല.കണ്ടപ്പോള്‍ നോക്കി.നോക്കിയപ്പോള്‍ വായിച്ചു. അത്ര തന്നെ.
വീണ്ടും Word verification!അഭിപ്രായം എഴുതാതെ പോയാല്‍ മതിയായിരുന്നു.
Realy nice man.......everything there........
nice...
കുറഞ്ഞ വാക്കുകളില്‍ എല്ലാം പറഞ്ഞല്ലോ....മനോഹരം
കുഞ്ഞ് വരികള്‍..വലിയ കഥ..ആശംസകള്‍..
എന്നീലുമ് കത്തുന്നു ഒരു മെഴുകുതിരി .ഞാന്‍ അത് ഊതികെടുത്താറില്ല .നല്ല കഥ (ജീവിതം ).
കട്ടപിടിച്ച കൂരിരുട്ട് നല്ല രസമാ,ഭയാനകവും....
കൊള്ളാം.
ആശംസകള്‍.
കൊള്ളാം.
ആശംസകള്‍
ഹ ഹ ഹ...
ചെറുതിൽ വലുതുണ്ട്.. കടുകിൽ കടലും..
Post a Comment